വഴുതനങ്ങ ക്യൂബുകള്‍ ആയി ( സാമ്പാറിന്റെ കഷണങ്ങളെക്കാള്‍ ഇത്തിരി കൂടി വലിപ്പം )അരിഞ്ഞ് വെള്ളത്തിലിടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍ വഴുതനങ്ങ കഷണങ്ങളൂം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി അടച്ചു വയ്ക്കുക. അടപ്പില്‍ ഇത്തിരി പച്ചവെള്ളം തളിക്കുക. ഇടയ്ക്കിടെ, ഇളക്കുകയും അടപ്പില്‍ വെള്ളം തളിക്കുകയും ചെയ്യണം. വെന്താല്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റുകൂടി വേവിച്ചു വാങ്ങാം.
സമര്‍പ്പണം:
To Murthy, for teaching me how to cook so many nice things.
സമര്‍പ്പണം:
To Murthy, for teaching me how to cook so many nice things.
[Posted in Google Buzz on his birthday]