ചുവന്ന ചീര – ഒരു കെട്ട്
വെളുത്തുള്ളി അല്ലി - പത്തോ പതിനഞ്ചോ.
ഉപ്പ്, എണ്ണ – ആവശ്യത്തിന്
ചീരയില പുഴുവില്ല എന്നുറപ്പു വരുത്തി കീറിയെടുത്ത്, കഴുകി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാവുമ്പോള്‍, വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോള്‍ ചീരയിലയിട്ട്, ഇത്തിരി ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക. ഇടയ്ക്കിടെ ഇളക്കണം. ചീരയില്‍ നിന്ന് ഇത്തിരി വെള്ളം ഇറങ്ങും. വെള്ളം വറ്റുമ്പോള്‍, വാങ്ങി വയ്ക്കുക.
കടപ്പാട്: പീപ്പി.