പ്ലസ് വണ്ണിനു ബോര്‍ഡിങ്ങിലായിരുന്നു . വീട്ടില്‍, സര്വസ്വാതന്ത്ര്യത്തി ല്‍ ജീവിച്ച എനിക്ക് ബോര്‍ഡിങ്ങിലെ ചിട്ടയുള്ള ജീവിതം തീരെ പിടിച്ചില്ല. കരച്ചില്‍, അസുഖങ്ങള്‍, പഠിത്തം ഉഴപ്പ്, പിള്ളേരോട് കൂട്ടുകൂടാന്‍ മടി. അമ്മയുടെ വക മിക്കവാറും കൗണ്‍സിലിങ്ങ് - അതുകൊണ്ടൊന്നും വല്യ കാര്യമുണ്ടായില്ല. ഒരുകൊല്ലത്തിനകം തിരിച്ചു പോന്നു. പിന്നെ ഒരു വര്‍ഷം ദിവസം രണ്ടു മണിക്കൂര്‍ യാത്രചെയ്ത് പോയി പഠിച്ചു. നന്നായി എന്ന് ആരും പറഞ്ഞില്ല, വീട്ടുകാര്‍ക്ക് നല്ല പേടി ഉണ്ടായിരുന്നു താനും. [ ഇപ്പോളാലോചിക്കുമ്പോള്‍ ആ ഒരു വര്‍ഷം എന്നെ നന്നാക്കി എന്നു തോന്നാറുണ്ട്. ]
പ്ലസ്റ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ഹോസ്റ്റല്‍. ഹോസ്റ്റലിനോടും ആള്‍ക്കാരോടും അഡ്ജസ്റ്റു ചെയ്യാന്‍ വലിയ പ്രശ്നങ്ങള്‍ തോന്നിയില്ല. പ്ലസ്റ്റു കാലത്ത്, വളരെ ഹോം സിക്ക് എന്ന പേരു കേള്‍പ്പിച്ചതുകൊണ്ട് , തിരിച്ചു പോവുകേല്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. ഒന്‍പതു വര്‍ഷമായി ഇപ്പോള്‍. വല്ലപ്പോഴും വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ എനിക്ക് ഹോസ്റ്റല്‍ മിസ്സു ചെയ്യും.
ഇതൊക്കെയാണേലും ചേട്ടന്റെ കല്യാണംകൂടി തിരിച്ചുപോരുമ്പോള്‍ കരഞ്ഞു പോയി - സ്കൂള്‍ കാലം കഴിഞ്ഞിട്ട് ആദ്യമായി ഹോം സിക്നസ് തോന്നിയത് അന്നാണു.
പ്ലസ്റ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ഹോസ്റ്റല്‍. ഹോസ്റ്റലിനോടും ആള്‍ക്കാരോടും അഡ്ജസ്റ്റു ചെയ്യാന്‍ വലിയ പ്രശ്നങ്ങള്‍ തോന്നിയില്ല. പ്ലസ്റ്റു കാലത്ത്, വളരെ ഹോം സിക്ക് എന്ന പേരു കേള്‍പ്പിച്ചതുകൊണ്ട്
ഇതൊക്കെയാണേലും ചേട്ടന്റെ കല്യാണംകൂടി തിരിച്ചുപോരുമ്പോള്‍ കരഞ്ഞു പോയി - സ്കൂള്‍ കാലം കഴിഞ്ഞിട്ട് ആദ്യമായി ഹോം സിക്നസ് തോന്നിയത് അന്നാണു.