കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയ പടങ്ങള്‍. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല.
ഫുറിയര്‍ സീരീസ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍, ലൂപ്പിന്റെ ഓര്‍ഡര്‍ തെറ്റിപ്പോയപ്പോള്‍ ഉണ്ടായ പടമാണ് ഈ കലയില്‍ എന്റെ ആദ്യത്തെ അനുഭവം ( പണ്ട്, ഓര്‍ക്കുട്ടില്‍ ഇട്ടിരുന്നു. ഒരിക്കല്‍ അബദ്ധത്തില്‍ ഡിലീറ്റിപ്പോയി. ). സീരീസിന് of entangled loops and misplaced ifs എന്നാണുപേര്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ