പുളി - രണ്ടു നെല്ലിക്കയുടെ അത്രയും വലിപ്പത്തില്‍
രസം പൗഡര്‍ - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം - പാത്രം നിറയെ.
ഓപ്ഷനല്‍
മുരിങ്ങക്കാ യ - 1
തക്കാളി - 1
(തക്കാളി, മുരിങ്ങക്കായ എന്നിവ ചേര്‍ക്കുമ്പോള്‍ പുളി കുറയ്ക്കണം )
കറിവേപ്പില - 1
പച്ചമുളക് - 1
ചേരുവകളെല്ലാം ചേര്‍ത്തിളക്കി, തിളപ്പിച്ച് വാങ്ങുക.
താളിക്കാന്‍
--------- ------
എണ്ണ ചൂടായാല്‍ കടുക്, കാഞ്ഞമുളക്, ജീരകം ഇവ മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് രസത്തില്‍ ഒഴിച്ചിളക്കുക.
കടപ്പാട്: മൂര്‍ത്തി
രസം പൗഡര്‍ - അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
ഉപ്പ് - ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം - പാത്രം നിറയെ.
ഓപ്ഷനല്‍
മുരിങ്ങക്കാ
തക്കാളി - 1
(തക്കാളി, മുരിങ്ങക്കായ എന്നിവ ചേര്‍ക്കുമ്പോള്‍ പുളി കുറയ്ക്കണം )
കറിവേപ്പില - 1
പച്ചമുളക് - 1
ചേരുവകളെല്ലാം ചേര്‍ത്തിളക്കി, തിളപ്പിച്ച് വാങ്ങുക.
താളിക്കാന്‍
---------
എണ്ണ ചൂടായാല്‍ കടുക്, കാഞ്ഞമുളക്, ജീരകം ഇവ മൂപ്പിക്കുക. ഒരു നുള്ള് കായപ്പൊടിയും ചേര്‍ത്ത് രസത്തില്‍ ഒഴിച്ചിളക്കുക.
കടപ്പാട്: മൂര്‍ത്തി