പാവയ്ക്ക ( പൂനയില്‍ കിട്ടുന്നതരം കടും പച്ച നിറത്തിലുള്ള കയ്പന്‍ ) - 1
സവാള ( വലുത് ) - 1
ഉപ്പു, മുളക് പൊടി, മഞ്ഞള്‍ പൊടി, എണ്ണ - ആവശ്യത്തിനു
പാവയ്ക്ക കഴുകി, നീളത്തില്‍ മുറിച്, ഉള്ളിലുള്ള കുരു കളഞ്ഞു, ചെറിയ അര്‍ത്ഥ വൃത്തങ്ങള്‍ ആയി അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്, പാവയ്ക്ക ഇട്ടു ഇളക്കി, അടച്ചു വയ്ക്കുക. ഉടനെ തന്നെ തുറന്നു, ഉപ്പു ചേര്‍ത്ത് വീടും അടക്കുക. വീണ്ടും തുറന്നു മഞ്ഞള്‍ പൊടി ചേര്‍ത്ത് അടച്ചു വയ്ക്കുക. എന്നിട്ട് സവാള വലിയ കഷണങ്ങള്‍ (cubes ) ആയി അരിഞ്ഞ് അടുപ്പിലിരിക്കുന്ന പാവയ്ക്കയില്‍ ചേര്‍ത്തിളക്കുക. വീണ്ടും അടച്ചു വയ്ക്കുക. ഇടക്കിടെ ഇളക്കണം. വെന്തോ എന്നറിയാന്‍ പാവക്ക സ്പൂണ്‍ കൊണ്ട് മുറിച്ചു നോക്കുക, മുറിഞ്ഞാല്‍ വെന്തു. അപ്പോള്‍ മുളകുപൊടിയും ചേര്‍ത്തിളക്കി ഒരു മിനിറ്റ് അടച്ചു വയ്ക്കുക.
കടപ്പാട്: മൂര്‍ത്തി