പിഎച്ഡിയുടെ ആദ്യ വര്‍ഷം, ഒരു പ്രൊഫസറിന്റെ അടുത്തു ചെന്നിട്ട് കുറച്ചു റിസല്‍റ്റുണ്ട്, നോക്കൂ എന്നു പറഞ്ഞ്, യൂഎസ്ബി സ്റ്റിക്കു കൊടുത്തു. അങ്ങേരത്, ടെര്‍മിനലില്‍ തുറന്ന്, ഏതു ഫയലാണെന്നു ചോദിച്ചു. ഞാനാണേല്‍, ഹ്മ്മ്.. എന്നും പറഞ്ഞ് ടെര്‍മിനലില്‍ തുറിച്ചു നോക്കി ഫയല്‍ നേമൊക്കെ വായിച്ചുകൊണ്ട് കുറച്ചു നേരം ഇരുന്നു. പിന്നെ അതു മിനിമൈസ് ചെയ്തു വച്ചിട്ട്, ഡെസ്ക്ടോപ്പിലെ ഐക്കണില്‍ ക്ലിക്കു ചെയ്ത് ക്ലിക്കു ചെയ്തു പോയി ഫയല്‍ കാണിച്ചു കൊടുത്തു. :)
ജനറേഷന്‍ ഗ്യാപ്പ് എന്നാണു അന്നതിനെ ഞങ്ങള്‍ വിളിച്ചത്. ഇന്നലെ, ഒരു ഫയല്‍, അതിന്റെ ഫോള്‍ഡറു തുറന്നു വച്ചിട്ടും കണ്ടില്ല. പ്രായമായി വരുന്നു.
ജനറേഷന്‍ ഗ്യാപ്പ് എന്നാണു അന്നതിനെ ഞങ്ങള്‍ വിളിച്ചത്. ഇന്നലെ, ഒരു ഫയല്‍, അതിന്റെ ഫോള്‍ഡറു തുറന്നു വച്ചിട്ടും കണ്ടില്ല. പ്രായമായി വരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ